Fuel prices hiked for 19th day, diesel remains higher than petrol in Delhi<br />രാജ്യത്ത് തുടര്‍ച്ചയായ 19ാം ദിവവും ഇന്ധനവില വര്‍ദ്ധിച്ചു. ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 10 രൂപയും നാല് പൈസയുമാണ് വര്‍ദ്ധിച്ചത്. പെട്രോളിന് കൂടിയത് 8 രൂപയും 68 പൈസയും. കൊച്ചിയിലെ ഏറ്റവും പുതിയ വില ഡീസലിന് 75 രൂപ 84 പൈസയും പെട്രോളിന് 80 രൂപയും 8 പൈസയും ആയി.
